ഹരിപ്പാട് : കുമാരപുരം താമല്ലാക്കൽ പുത്തൻപുരയിൽ സുകുമാരി (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: രാജൻ, രത്നമ്മ ,ശ്യാമള ,ഭാസുര ,ലളിത. മരുമക്കൾ: തങ്കമണി, പരേതനായ ശങ്കരൻ, തങ്കച്ചൻ, യശോധരൻ, ശിവദാസൻ.