തുറവൂർ: പറയകാട് കാനാപറമ്പ് കുടുംബക്ഷേത്രത്തിലെ സർപ്പ - ഗന്ധർവോത്സവം നാളെ തുടങ്ങി 10 ന് രാവിലെ 7ന് ഗന്ധർവ സ്വാമിയുടെ പൂപ്പടക്കളത്തോടെ സമാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി വി.ആർ.ബൈജു അറിയിച്ചു.