fsdft

കായംകുളം : പത്തിയൂർ കിഴക്ക് പുന്നൂർ വീട്ടിൽ വിഷ്ണു (കൊച്ചുകുട്ടൻ, 31) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. അച്ഛൻ : ബാലകൃഷ്ണൻ. അമ്മ : സരസ്വതി. സഹോദരി : സബിത.