എരമല്ലൂർ: ചന്തിരൂർ നീലിവീട്ടിൽ രാജേഷ് (45) നിര്യാതനായി. ഭാര്യ:ചിഞ്ചു. മക്കൾ:ദേവനന്ദൻ, ദേവാനന്ദൻ,ദേവാര്യൻ. മാതാവ് :വിമല. പിതാവ്: പരേതനായ രാജൻ.