s

ആലപ്പുഴ: കേരള മുസ്‌ളിം ജമാ അത്ത് കൗൺസിൽ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ റംസാൻ സന്ദേശ സംഗമവും, ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റായിയിരുന്ന അഡ്വ.എ.പൂക്കുഞ്ഞിന്റെ അനുസ്മരണവും ഇന്ന് രാവിലെ 10 ന് റെയ്ബാൻ മിനിഹാളിൽ നടക്കും.

സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹക്കീം ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ളിം ജമാ അത്ത് കൗൺസിൽ ജില്ലാ പ്രസിഡന്റ് തൈക്കൽ സത്താർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജില്ലാ നേതാക്കൾ

ചടങ്ങിൽ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.