അമ്പലപ്പുഴ: കാക്കാഴം വെള്ളംതെങ്ങിൽ പരേതനായ ദാമോദരന്റെ ഭാര്യ തങ്കമ്മ(88) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: തിലകമ്മ, രേണുക, രേവമ്മ,ഗോപാലകൃഷ്ണൻ, ശുഭ. മരുമക്കൾ: മോഹനൻ,രാജു,രാജപ്പൻ,ശ്രീലത,ബാലൻ.