കുട്ടനാട്: മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാമങ്കരിയിൽ ചേർന്ന സമ്മേളനം കേരളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.ഗോപകുമാർ അദ്ധ്യക്ഷനായി. ജോസഫ് ചേക്കോടൻ സി.വി.രാജീവ്, ജോർജ് മാത്യു പഞ്ഞിമരം, തങ്കച്ചന വാഴച്ചിറ, റ്റിജിൻ ജോസഫ്, പ്രതാപൻ പറവേലി, ജോസ് കോയിപ്പള്ളി ,കെ.പി,സുരേഷ്, രഘൂത്തമൻ തുടങ്ങിയവർ സംസാരിച്ചു.