ഹരിപ്പാട്: കാർത്തികപ്പള്ളി പുതുക്കുണ്ടം കുറ്റിയിൽ പരേതനായ കുട്ടൻ സ്വാമിയുടെ ഭാര്യ സുശീല (65) നിര്യാതയായി. മക്കൾ: കാളിദാസൻ, ഉമാഭായി. മരുമക്കൾ: അഞ്ജു, ജയരാജ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 9 ന്.