dsfe

ഓച്ചിറ : പ്രയാർ വടക്ക് ചെമ്പകശ്ശേരിൽ പൊന്നമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ. മക്കൾ: ശശികുമാർ ,ജീജാ, ജെസി,അജയൻ, പരേതരായ ശ്രീകുമാർ , ശ്രീദേവി. മരുമക്കൾ: രോഹിണി, രാധാകൃഷ്ണൻ, ശ്രീജ, മോഹനൻ, രാധാകൃഷ്ണൻ, അർച്ചന