1 ഈ മുഖമല്ല...
2 ഈ സൈഡിൽ നീന്നു നോക്കുമ്പോൾ...
ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോവിവാദത്തിൽ പ്രതികരിക്കുവാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിനൊപ്പം പങ്കെടുക്കുന്ന മുൻ മന്ത്രിയും, മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ, മന്ത്രി സജി ചെറിയാൻ എന്നിവർ. സ്ത്രീകളുടെ പ്രതിഷേധത്തെ തുടർന്ന് ആരിഫിന്റെ രൂപസാദൃശ്യമുള്ള ആൾ കാറിൽ കയറി രക്ഷപെടുന്നതാണ് പ്രചരിക്കുന്നതിൽ പ്രധാന വീഡിയോഭാഗം. വിഡിയോയിൽ മുണ്ടക്കലെന്നും, എം.എൽ.എ അയാൽ ഫോണെടുക്കണമെന്നുമുള്ള വാക്കുകൾ കേൾക്കുവാൻ സാധിക്കുന്നു.