dwer

ചാരുംമൂട് : കരിമുളയ്ക്കൽ മീനത്തേതിൽ സുകുമാരി (80) നിര്യാതയായി. സംസ്കാരംനാളെ രാവിലെ 9.30 ന്.എസ്.എൻ.ഡി.പി യോഗം 271-ാം നമ്പർ ശാഖ മുൻ സെക്രട്ടറി കെ.രാഘവന്റെ ഭാര്യയാണ്. മക്കൾ: സുജിത്ത്, രഞ്ജിത്ത്. മരുമക്കൾ: ഷിജി, ജയലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.