vdsf

ചാരുംമൂട് : നെടുംതറ പുത്തൻവീട്ടിൽ നാണുക്കുട്ടൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (84) നിര്യാതയായി. മക്കൾ:പ്രസന്ന,രാജേന്ദ്രൻ നായർ, സത്യപാലൻ നായർ. മരുമക്കൾ:അശോക് ശർമ,ജയശ്രീ, ശ്രീലത