ഹരിപ്പാട് : തൃക്കുന്നപ്പുഴ പാലത്തിന് കിഴക്കുവശം പൈപ്പ് ലൈൻ ഇന്റർ കണക്ഷൻ ജോലികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഗതാഗത ക്രമീകരണം ഉണ്ടാകുമെന്ന് വാട്ടർ അതോറിട്ടി ഹരിപ്പാട് അസി. എൻജിനീയർ അറിയിച്ചു.