boat
മുഖ്യമന്ത്രി പിണറായി വിജയന് മത്സ്യബന്ധന ബോട്ടിന്റെ മാതൃക പി.പി. ചിത്തരഞ്ജൻ എം.എൽ.എ സമ്മാനിച്ചപ്പോൾ

1 ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാതിരപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മത്സ്യബന്ധന ബോട്ടിന്റെ മാതൃക പി.പി. ചിത്തരഞ്ജൻ എം.എൽ.എ സമ്മാനിച്ചപ്പോൾ. സ്ഥാനാർഥി എ.എം. ആരിഫ്, മന്ത്രി പി. പ്രസാദ് തുടങ്ങിയവർ സമീപം.
2 ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാതിരപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലുണ്ടായിരുന്ന പി.കെ. മേദിനിക്ക് ഹസ്തദാനം നൽകി സൗഹൃദം പങ്കിടുന്നു. എച്ച്. സലാം എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് തുടങ്ങിയവർ സമീപം.