zfe

കാർത്തികപ്പള്ളി: മഹാദേവികാട് കളത്തിൽ പറമ്പിൽ ചന്ദ്രന്റെ ഭാര്യ വിജയമ്മ (63) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്.മക്കൾ:വിനോദ്,വിനീത.മരുമക്കൾ:സൗമ്യ,പ്രവീൺ.സഞ്ചയനം വ്യാഴാഴ്ച 8 ന്.