
പറയകാട് : കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം കൊട്ടപ്പളളി നികർത്തിൽ സരസമ്മ (72)നിര്യാതയായി. ഭർത്താവ്: അവലൂക്കുന്ന് ചെമ്മുകത്ത് ഹൗസിൽ പരേതനായ കാർത്തികേയൻ. മക്കൾ: രശ്മി (ഇന്നോവേറ്റീവ് ഫുഡ് ലിമിറ്റഡ്,എഴുപുന്ന),പരേതനായ ഉല്ലാസ്. മരുമക്കൾ: അനു,ഷിജി(ഡ്രൈവർ,കയർ കോർപ്പറേഷൻ). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.