
ആലപ്പുഴ : ആശ്രമം വാർഡ് ലക്ഷ്മി ഭവനിൽ പരേതനായ പളനി ആചാരിയുടെ ഭാര്യ സരസമ്മാൾ (84) നിര്യാതയായി.മക്കൾ : ഗോപാലകൃഷ്ണൻ,പരേതനായ മുരുകേശൻ , ശ്രീനിവാസൻ,ധനം, രാജഗോപാൽ, ഉമ, രമ, ബിന്ദു,ശെൽവം.മരുമക്കൾ:ശെൽവി ,ഷീല,വിജി,നാരായണൻ,കനകം,ബാലൻ, വിജയൻ, കണ്ണൻ, ബിനോയ്.സഞ്ചയനം നാളെ രാവിലെ 8ന്.