എടത്വ : കോയിൽമുക്ക് കണിയാംപറമ്പിൽ കെ.എൻ. മധുസൂദനൻ (62, റിട്ട.ഡി.ഇ.ഒ. ക്ലർക്ക് ആലപ്പുഴ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: ശരൺ നാഥ്, കീർത്തന. മരുമക്കൾ: ശ്രീജിത്ത്, മീനാക്ഷി രാമചന്ദ്രൻ