feswe

മുതുകുളം വടക്ക്: മങ്ങാട്ട് വീട്ടിൽ രാധമ്മ (പൊടിയമ്മ ,63 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.