safe

കലവൂർ:മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ കുറുപ്പശ്ശേരിയിൽ പരമേശ്വരൻ (94) നിര്യാതനായി .സംസ്‌കാരം ഇന്ന് പകൽ 12.30 ന് വീട്ടുവളപ്പിൽ. .ഭാര്യ:പരേതയായ ലക്ഷ്മി.മക്കൾ:ശോഭന,ലേഖ,തിലകൻ,പുഷ്പാംഗദൻ,സുരേഷ്.മരുമക്കൾ:ഹരിദാസ്,രാജൻ,അംബിക,മിനി,ആശ.