ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാതിരപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാൻ ഏറെ നേരത്തിനുശേഷം വേദിയിലേക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇരിപ്പിടത്തിലിരുന്നതോടെ പ്രസംഗം അവസാനിപ്പിച്ച് സമീപത്തേക്കെത്തുന്ന മന്ത്രി പി. പ്രസാദിനെ നോക്കി ചിരിതൂകുന്നു.