zdfh
ഇരിക്കാൻ സമയമില്ല...ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാതിരപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാൻ വൈകി വേദിയിലേക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇരിപ്പിടത്തിലിരുന്നതോടെ സദസ്സിൽ അതുവരെ സംസാരിച്ചുകൊണ്ടിരുന്ന മന്ത്രി പി. പ്രസാദ് പ്രസംഗം അവസാനിപ്പിച്ച് സമീപത്തേക്കെത്തിയപ്പോൾ.

ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാതിരപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാൻ ഏറെ നേരത്തിനുശേഷം വേദിയിലേക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇരിപ്പിടത്തിലിരുന്നതോടെ പ്രസംഗം അവസാനിപ്പിച്ച് സമീപത്തേക്കെത്തുന്ന മന്ത്രി പി. പ്രസാദിനെ നോക്കി ചിരിതൂകുന്നു.