sad

കാവാലം: കാവാലം പഞ്ചായത്ത് നാലാം വാർഡ് കുമരകത്ത് വീട്ടിൽ പൊന്നപ്പൻ ആചാരി (85) നിര്യാതനായി.