fdtr

മുട്ടം :കണിച്ചനല്ലൂർ ചിറ്റൂർ വീട്ടിൽ പരേതനായ ബാലകൃഷ്ണൻനായരുടെ ഭാര്യ എൻ.മീനാക്ഷി അമ്മ (87) നിര്യാതയായി.മക്കൾ: അംബികാകുമാരി,ഗീതാകുമാരി,ശ്രീകുമാർ.മരുമക്കൾ: പരേതനായ രാജേന്ദ്രൻ നായർ,ഗോപിനാഥ്,സുജ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.