ഹരിപ്പാട് : ആറാട്ടുപുഴ മുഹപ്പിൽ വടക്കതിൽ പരേതനായ വാസുവിന്റെ മകൾ സരസ ( 69 ) നിര്യാതയായി. മാതാവ് : പരേതയായ കമലാക്ഷി. സഹോദരങ്ങൾ: രാജൻ, ശിവാനന്ദൻ , രാജമ്മ , ആനന്ദരാജൻ .സഞ്ചയനം വ്യാഴം രാവിലെ 9 ന്