ggg

ഹരിപ്പാട്: യു.ഡി.എഫ് മുതുകുളം നോർത്ത് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല നിർവ്വഹിച്ചു.ആർ.രാജഗോപാൽ, പ്രൊഫ.എം.മധുസൂധനൻ, അഡ്വ.കെ.ഗോപകുമാർ, എച്ച്.നിയാസ്, ഹരികൃഷ്ണൻ മങ്ങാട്ട്, ഷിയാസ് റഹിം, കൃഷ്ണപിള്ള, യു.പ്രകാശ്, തുളസിധരൻ, ജെ.ദാസൻ, പ്രകാശ് ആലക്കോട് തുടങ്ങിയവർ സംസാരിച്ചു.