dfr43

ഹരിപ്പാട് : മുൻ നേവി ഉദ്യോഗസ്ഥനും കെ.എസ് ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റുമായ മുതുകുളം തെക്ക് ഹരീഷ് ഭവനത്തിൽ രാധാകൃഷ്ണൻ (61) നിര്യതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: സുലോചന. മകൻ: ഹരീഷ്. മരുമകൾ: ധന്യ. സഞ്ചയനം ഞാറാഴ്ച രാവിലെ 8 ന്.