cgfder

കറ്റാനം : മുട്ടാണിശ്ശേരിൽ പരേതനായ ശശിധരന്റെ ഭാര്യ സത്യഭാമ (59) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മകൾ:രശ്മി. മരുമകൻ:അനൂപ്.