മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് ആനക്കാട് തോമസ് (കുഞ്ഞുമോൻ - 73) നിര്യാതനായി.ഭാര്യ: മേരി (കുഞ്ഞുമോൾ).മക്കൾ: ടോണി, ടീന.മരുമക്കൾ: ജോയി, ഗീതു.