08-sob-sadasivan-unnithan

ചെന്നീർക്കര : ആലുംകുറ്റി കൊടുങ്ങല്ലൂർതറയിൽ സദാശിവൻ ഉണ്ണിത്താൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. കായംകുളം രണ്ടാം കുറ്റി ദേശത്തിനകം പന്തപ്‌ളാവിൽ കിഴക്കേതിൽ കുടുംബാംഗമാണ്. ഭാര്യ : കമലമ്മ. മക്കൾ : അഭിജിത്ത് ഉണ്ണിത്താൻ, അഭിനവ് ഉണ്ണിത്താൻ. മരുമക്കൾ : അഞ്ജു, അനുഗ്രഹ.