തെക്കേ മങ്കുഴി :കീറ്റുപുറത്ത് പടീറ്റതിൽ ഗംഗാധരൻ (87) നിര്യാതനായി. ഭാര്യ:പരേതയായ നാണി. മക്കൾ: ഓമന,രാജൻ,രാജമ്മ,ചെല്ലമ്മ,ഗോപാലകൃഷ്ണൻ. മരുമക്കൾ : പരേതനായ വിജയൻ,ശാന്ത,ശ്രീധരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7 ന്.