a

മാവേലിക്കര: അറനൂറ്റിമംഗലം തടത്തിൽ കുഞ്ഞുമോൻ (75) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ : ഡി.കലേഷ്, ഡി.പ്രദീപ്കുമാർ. മരുമക്കൾ: സി.ബിന്ദു, രജനി പ്രദീപ്.