sdftr

ഭഗവതിപ്പടി :മേനാമ്പള്ളി കൈതവിളയിൽ ഗംഗാധരൻ ( 76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ബിനോ, ബിനു. മരുമക്കൾ: അനുരാജി, ധന്യ.