obit

ചേർത്തല: മരുത്തോർവട്ടം ഇടമന സരസ്വതി മന്ദിരത്തിൽ പരേതനായ പൊതുമരാമത്ത് വകുപ്പ് റിട്ട.എൻജിനീയർ നാരായണ പണിക്കരുടെ ഭാര്യ ബി.സരസ്വതിയമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകി​ട്ട് 3.30ന് വീട്ടുവളപ്പിൽ.
മക്കൾ:വരദരാജ പണിക്കർ (റിട്ട.തിരുവിതാംകൂർ ദേവസ്വം ബോർഡ്),ഉണ്ണികൃഷ്ണ പണിക്കർ ( റിട്ട.റബ്ബർ ബോർഡ്). മരുമക്കൾ:ജയശ്രീ (റിട്ട.റവന്യൂ വകുപ്പ്),രേഖ (റിട്ട.ഇറിഗേഷൻ വകുപ്പ്).