chandramathi

ചെന്നിത്തല: കിഴക്കേ വഴി കണിശ്ശേരിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചന്ദ്രമതി (95 ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്. മക്കൾ: പരേതനായ മോഹനൻ, ശ്യാമള, കോമളം, സുരേന്ദ്രൻ, മിനി. മരുമക്കൾ: ആനന്ദദായി, ഭൂപേഷ്, രജനി, മോഹൻദാസ്, പരേതനായ രാജൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്