
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡ് മുൻഅംഗം കിഴക്കേ കുന്നുംപുറത്ത് പി.എം.കൃഷ്ണൻ നായർ (95) നിര്യാതനായി. ഭാര്യ :രാധാമണിയമ്മ (റിട്ട.അദ്ധ്യാപിക ഹോളിഫാമിലി). മക്കൾ:രേണു (റിട്ട.അദ്ധ്യാപിക,എ.ബി.വി.എച്ച്.എസ്.), ജ്യോതി (ചിഫ് മാനേജർ,ബാങ്ക് ഓഫ് ബറോഡ):മരുമക്കൾ:ഹരിദാസ്,ദിവ്യ.