
ചേർത്തല :1977 മുതൽ 2022 വരെ എസ്.എൻ.ഡി.പി യോഗം പട്ടണക്കാട് ടി.കെ.മാധവൻ മെമ്മോറിയൽ 762ാം നമ്പർ ശാഖായോഗത്തിന്റെ സെക്രട്ടറിയായിരുന്ന പട്ടണക്കാട് നാലാംവാർഡ് ഇല്ലത്തുനികർത്ത് ആർ.നാരായണൻ (87)നിര്യാതയായി.ഭാര്യ:പരേതയായ കമലമ്മ.മക്കൾ:ഷൈല,സജീവ്,സിന്ധു,സരിത.മരുമക്കൾ:ചന്ദ്രപ്പൻ,ബിന്ദു,സന്തോഷ്,ജഗദീശൻ.