fxdgse

ചാരുംമൂട്: താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി കണ്ടത്തിൽ വീട്ടിൽ മനോഹരൻ (67) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.ഭാര്യ:ജഗദമ്മ.മക്കൾ: ജയ,മായ .മരുമക്കൾ:ഷിബു, പ്രശാന്ത്.