പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് 14-ാം വാർഡ് തളിയാപറമ്പ് വൈള്ളേപ്പറമ്പ് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ മീനാക്ഷി (88) നിര്യാതയായി. മക്കൾ: വിമല, മണി, പാർത്ഥൻ. മരുമക്കൾ: ഭാസ്ക്കരൻ, രമണി, പുഷ്പ .