ചേർത്തല:കളവംകോടം മംഗലായി മഹാഗണപതി ക്ഷേത്രത്തിൽ കളമെഴുത്തുപാട്ട് 15ന് നടക്കും.രാവിലെ 10ന് ഗന്ധർവ്വസ്വാമിക്ക് പൊടിക്കളം,12.30ന് അന്നദാനം,വൈകിട്ട് 6.30ന് നാഗരാജാവിനും പൊടിക്കളം.