ചേർത്തല:തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ വിജയത്തിനായി പ്രവർത്തിക്കുവാൻ ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു. സസ്ഥാന പ്രസിഡന്റ് എം.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ആർ.രവീന്ദ്രനാഥകർത്ത,കെ.പി.സതീശൻ,പി.ടി.തോമസ്,സരസ്വതി മേനോൻ എന്നിവർ സംസാരിച്ചു.