ആ​ല​പ്പു​ഴ: പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉ​ദ്യോ​ഗ​സ്ഥർ ഇന്നും 11നും നടക്കുന്ന പ​രി​ശീ​ല​ന​ത്തിൽ പ​ങ്കെ​ടു​ക്ക​ണം.

സ്ഥാനാർഥി, പാർട്ടി, ചിഹ്നം

ആലപ്പുഴ മണ്ഡലം
എ.എം. ആരിഫ് - സി.പി.എം- അരിവാൾ ചുറ്റിക നക്ഷത്രം
മുരളീധരൻ കൊഞ്ചേരില്ലം - ബഹുജൻ സമാജ് പാർട്ടി - ആന
കെ.സി.വേണുഗോപാൽ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കൈ
ശോഭ സുരേന്ദ്രൻ - ബി.ജെ.പി - താമര
അർജുനൻ - സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) - ബാറ്ററി ടോർച്ച്
വയലാർ രാജീവൻ - ബഹുജൻ ദ്രാവിഡ പാർട്ടി- ഡയമൻഡ്
ജയകൃഷ്ണൻ പി. - സ്വതന്ത്രൻ- ഗ്യാസ് സിലിണ്ടർ
ജ്യോതി എബ്രഹാം - സ്വതന്ത്ര - ടെലിവിഷൻ
അഡ്വ. കെ.എം. ഷാജഹാൻ - സ്വതന്ത്രൻ - ഓട്ടോറിക്ഷ
ഷാജഹാൻ വി.എ.- സ്വതന്ത്രൻ- കോളീഫ്ളവർ
സതീഷ് ഷേണായി - സ്വതന്ത്രൻ - ആപ്പിൾ


മാവേലിക്കര മണ്ഡലം
അരുൺകുമാർ സി.എ - സി.പി.ഐ.- നെൽക്കതിർ അരിവാൾ
കൊടിക്കുന്നിൽ സുരേഷ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കൈ
സന്തോഷ് പാലത്തുംപാടൻ - ബഹുജൻ സമാജ് പാർട്ടി - ആന
കെ. ബിമൽജി - സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ് )- ബാറ്ററി ടോർച്ച്
ബൈജു കലാശാല - ഭാരത് ധർമ്മ ജനസേന - കുടം
സുരേഷ് നൂറനാട് - അംബേദ്കറൈറ്റ് പാർട്ടി ഒഫ് ഇന്ത്യ - കോട്ട്
സി. മോനിച്ചൻ - സ്വതന്ത്രൻ - ആപ്പിൾ
മാന്തറ വേലായുധൻ - സ്വതന്ത്രൻ - ഓട്ടോറിക്ഷ
കൊഴുവശ്ശേരിൽ സുരേഷ് - സ്വതന്ത്രൻ - ബാറ്റ്