തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിന്റെ ആധാര ശിലാസ്ഥാപനം 15 ന് നടക്കും. രാവിലെ 9നും 9.30 നും മദ്ധ്യേ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശിലാസ്ഥാപനം നിർവഹിക്കും.