തുറവൂർ: വളമംഗലം തെക്ക് തച്ചേത്ത് ദേവീക്ഷേത്രത്തിലെ മീനഭരണി പൊങ്കാല നാളെ നടക്കും. രാവിലെ 9നും 9.30 നും മദ്ധ്യേ പത്മശാലിയ സംഘം വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ജീവൽശ്രീ പി.പിള്ള പൊങ്കാല അടുപ്പിൽ അഗ്നി പകരും.