തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് പാലയ്ക്കൽ വീട്ടിൽ സിദ്ധാർത്ഥന്റെ ഭാര്യ മൈന (66) നിര്യാതയായി. മക്കൾ:ശ്യാം (പൊലീസ്), സോൾ (സപ്ളൈകോ). മരുമക്കൾ:നീന,അച്യുത.