അമ്പലപ്പുഴ :കാക്കാഴം കക്കാട്ടുപാറയിൽ രാജമ്മ (65) നിര്യാതയായി. ഭർത്താവ് :എൻ. വാസു. മക്കൾ :ദീപ ,ബൈജു. മരുമക്കൾ :സന്തോഷ്, രമാദേവി.