ഹരിപ്പാട്: കാട്ടിൽമാർക്കറ്റ് സൗഹാർദ്ദോദയം കമ്യൂണിറ്റി ഹാളിൽ നടത്തിവരുന്ന സൗജന്യ യോഗ ക്ലാസിന്റെ അടുത്ത ബാച്ച് 14ന് രാവിലെ 7 ന് ആരംഭിക്കും. യോഗമാസ്റ്റർ പി.രാജു പരിശീലനം നൽകും. എല്ലാ ഞായറാഴ്ചയും രാവിലെ 7 മുതൽ 8 വരെ ക്ലാസ് നടക്കും. വിവരങ്ങൾക്ക് : 9947823391 , 9446855537.