മാവേലിക്കര: പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 10ന് നടക്കും.രാവിലെ 9 ന് നവകം, ശ്രീഭൂതബലി, വൈകിട്ട് 3 ന് തഴക്കര, കണ്ടിയൂർ, കൊറ്റാർകാവ്, മാവേലിക്കര കോട്ടയ്ക്കകം, മാവേലിക്കര തെക്ക്, പുതിയകാവ്, പ്രായിക്കര കരകളിൽ നിന്നുള്ള കെട്ടുകാഴ്ച വരവ്. രാത്രി 8ന് സേവ, 9.30ന് തിരുവാതിര, രാത്രി 10ന് സംഗീത സദസ്, 12.10ന് തിരുഎഴുന്നള്ളത്ത്.