മാവേലിക്കര: കേരള പാണിനി അക്ഷരശ്ലോക സമിതിയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. വി.രാജ് മോഹൻ (പ്രസിഡന്റ്), ജോർജ് തഴക്കര (വൈസ് പ്രസിഡന്റ്), ജെ.ഉണ്ണികൃഷ്ണക്കുറുപ്പ് (സെക്രട്ടറി), ഉഷ എസ്.കുമാർ (ജോ.സെകട്ടറി), കെ.ജനാർദ്ദനക്കുറുപ്പ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.