dsda

ഹരിപ്പാട് : യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി കർഷക കോൺഗ്രസ് രംഗത്തിറങ്ങാൻ ഹരിപ്പാട് നിയോജക മണ്ഡലംകമ്മിറ്റി തീരുമാനിച്ചു .കാർഷികടാശ്വാസ കമ്മീഷൻ അംഗം കെ.ജി.രവി ഉദ്ഘാടനം ചെയ്തു .കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ ലാൽ വർഗീസ് കൽപകവാടി, ജില്ലാപ്രസിഡന്റ് മാത്യു ചെറുപറമ്പൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, മുനമ്പത്ത് ശിഹാബ് ബിജു തണൽ, അമ്പു വൈദ്യർ, നന്മജൻ,പ്രകാശ് ആലക്കോട്, ടി.ചന്ദ്രൻ , ശ്രീദേവി രാജു, ഷംല ശ്രീദേവി സോമൻ, കൃഷ്ണപിള്ള. തുടങ്ങിയവർ

സംസാരിച്ചു.